youth league

Web Desk 6 months ago
Keralam

ഫലസ്തീന് ഐക്യദാര്‍ഢ്യം; യൂത്ത് ലീഗ് യുദ്ധവിരുദ്ധ വലയം ഒക്ടോബര്‍ 12-ന്

ഇനിയൊരിക്കല്‍കൂടെ ഇസ്രയേല്‍ ജനതയെ മുറിവേല്‍പ്പിക്കാന്‍ ഒരൊറ്റ ഹമാസ് യോദ്ധാവും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തിയിട്ടേ സൈന്യം പിന്മാറൂ എന്ന് ഇസ്രായേൽ സൈന്യത്തിന്റെ വക്താവ് ജോനാഥൻ കോൺറിക്കസ് പറഞ്ഞിരുന്നു.

More
More
Web Desk 9 months ago
Keralam

മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം; പ്രവര്‍ത്തകനെ പുറത്താക്കി യൂത്ത് ലീഗ്

റാലിയില്‍ 'അമ്പലനടയില്‍ കെട്ടിത്തൂക്കി.. പച്ചക്കിട്ട് കത്തിക്കും' എന്ന മുദ്രാവാക്യമാണ് വിവാദമായത്. സംഭവത്തില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു

More
More
Web Desk 11 months ago
Keralam

32,000 പേരെ മതംമാറ്റി സിറിയയിലേക്ക് കടത്തിയതിന് തെളിവു തന്നാല്‍ ഒരു കോടി ഇനാം- പ്രഖ്യാപനവുമായി യൂത്ത് ലീഗ്

കേരളാ സ്റ്റോറി എന്ന സംഘപരിവാര്‍ പ്രൊപ്പഗാണ്ട സിനിമയില്‍ പറയുന്നതുപോലെ കേരളത്തിലെ മുസ്ലീം യുവാക്കള്‍ പ്രേമിച്ച് മതംമാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയ സ്ത്രീകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്ന് നടനും അഭിഭാഷകനുമായ ഷുക്കൂര്‍ വക്കീലും പ്രഖ്യാപിച്ചിട്ടുണ്ട്

More
More
Web Desk 1 year ago
Social Post

ഇഡിപ്പേടിയാണ് യൂത്ത് ലീഗിനെ നയിക്കുന്നത് - കെ ടി ജലീല്‍

ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ വിശിഷ്യാ മുസ്ലിങ്ങൾ അങ്ങേയറ്റം ഭയപ്പാടിലാണ് ജീവിക്കുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് നടന്ന പുൽവാമ ഭീകരാക്രമണത്തിൻ്റെ അന്തർനാടകം വെളിപ്പെടുത്തി മുൻ ജമ്മുകാശ്മീർ ഗവർണർ സത്യപാൽ മലിക് നടത്തിയ വെളിപ്പെടുത്തൽ രാജ്യത്തെ ഞെട്ടിച്ചു.

More
More
Web Desk 1 year ago
Social Post

'ഉപദേശം കൊള്ളാം വർമ്മ സാറേ പക്ഷേ, ചെറിയൊരു പ്രശ്നമുണ്ട്' - ജലീലിന് ഫിറോസിന്റെ മറുപടി

കത്വ വിഷയത്തില്‍ കേസെടുത്ത് രണ്ടുവര്‍ഷമായിട്ടും ഒരിക്കല്‍പ്പോലും സ്‌റ്റേഷനിലേക്ക് വിളിപ്പിക്കാത്തത് അതുമായി മുന്നോട്ടുപോയാല്‍ നിങ്ങള്‍ നാണംകെടുമെന്നതുകൊണ്ടല്ലേ എന്ന് പി കെ ഫിറോസ് ചോദിച്ചു

More
More
Web Desk 1 year ago
Social Post

മുസ്ലീം ലീഗും യൂത്ത് ലീഗും കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കേണ്ട സമയമാണിത്, പക്ഷെ ഇലയനക്കം പോലുമില്ല- കെ ടി ജലീല്‍

കത്വ-ഉന്നാവോ ഇരകള്‍ക്കായി നടത്തിയ പണപ്പിരിവിലും ചന്ദ്രിക പത്രത്തിന്റെ കളളപ്പണ ഇടപാടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്നതുകൊണ്ടാണ് ബിജെപിക്കും ആര്‍എസ്എസിനുമെതിരെ ലീഗ് ശബ്ദമുയര്‍ത്താത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി

More
More
Web Desk 1 year ago
Keralam

കളളക്കേസും ജയിലും കണ്ടാല്‍ ഇല്ലാതാവുന്നതാണോ യൂത്ത് ലീഗിന്റെ പ്രതിഷേധമെന്ന് കാത്തിരുന്ന് കണ്ടോളൂ- പി കെ ഫിറോസ്

രണ്ടാഴ്ച്ചയായി റിമാന്‍ഡിലായിരുന്ന പി കെ ഫിറോസിന് ഇന്നലെയാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയ പി കെ ഫിറോസ് നേരേ പോയത് യുഡിഎഫിന്റെ സത്യാഗ്രഹ സമര വേദിയിലേക്കാണ്.

More
More
Web Desk 1 year ago
Keralam

യൂത്ത് ലീഗ് മാര്‍ച്ചിലെ സംഘര്‍ഷം; പി കെ ഫിറോസിന് ജാമ്യം

യൂത്ത് ലീഗിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജനുവരി 23-നായിരുന്നു പി കെ ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

More
More
Web Desk 1 year ago
Keralam

പി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

യൂത്ത് ലീഗ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മാര്‍ച്ച് അക്രമാസക്തമായതോടെ പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്.

More
More
Web Desk 1 year ago
Keralam

പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് അകാരണമായി കേസെടുക്കുന്നുവെന്ന് യൂത്ത് ലീഗ്

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചുളള പ്രകടനങ്ങള്‍ക്കെതിരെയാണ് പൊലീസ് അവസാനമായി കേസെടുത്തത്

More
More
Web Desk 1 year ago
Keralam

പി കെ ഫിറോസിന്റെ അറസ്റ്റിനെതിരെ ഇന്ന് യൂത്ത് ലീഗിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം

പൊലീസിനെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തത്. കോടതി അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

More
More
Web Desk 1 year ago
Keralam

പത്തുവര്‍ഷത്തിനുളളില്‍ പികെ ഫിറോസ് ആഭ്യന്തര മന്ത്രിയാകും- ഹരീഷ് പേരടി

പി കെ ഫിറോസിന്റെ അറസ്റ്റിനുപിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും ജാമ്യം നല്‍കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു

More
More
Web Desk 1 year ago
Keralam

പി കെ ഫിറോസിന്റെ അറസ്റ്റ്; പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് കുഞ്ഞാലിക്കുട്ടി, ഭരണകൂട ഭീകരതയെന്ന് ചെന്നിത്തല

പി കെ ഫിറോസിന്റെ അറസ്റ്റ് ഭരണകൂട ഭീകരതയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അറസ്റ്റിനെതിരെ സംസ്ഥാനത്ത് അതിശക്തമായ പ്രതിഷേധമുയരുമെന്നും യുഡിഎഫ് നിയമനടപടി സ്വീകരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Keralam

ലിംഗ നീതി ആരംഭിക്കേണ്ടത് നമ്മുടെ വീടുകളില്‍നിന്നാണ്- പി കെ ഫിറോസ്

നമ്മള്‍ ആണുങ്ങളെ വീട്ടില്‍ ചെറുപ്പകാലത്ത് ഉമ്മ ഭക്ഷണം പാകംചെയ്യാന്‍ പഠിപ്പിക്കില്ല. വേറെ ഏതോ ഒരു വീട്ടില്‍ നമുക്ക് ഭക്ഷണം പാചകം ചെയ്തുതരാനായി ഒരാള്‍ തയാറെടുപ്പ് നടത്തുന്നുണ്ട് എന്ന വിശ്വാസത്തിലാണ് നമ്മളെ അവരത് പഠിപ്പിക്കാത്തത്.

More
More
Web Desk 1 year ago
Keralam

വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിനെതിരെ പരാതി നല്‍കി യൂത്ത് ലീഗ്

വളരെ സൗഹാര്‍ദ്ദത്തോടെ ജനങ്ങള്‍ ജീവിക്കുന്ന നാടാണ് കേരളം. ഇവിടെ വര്‍ഗീയത പറഞ്ഞും പ്രസംഗിച്ചും ചേരിതിരിവുണ്ടാക്കാനുളള ശ്രമങ്ങള്‍ അനുവദിച്ചുകൂടാ.

More
More
Web Desk 3 years ago
Politics

‘കമോണ്‍ഡ്രാ മഹേഷേ…’; ജലീല്‍ രാഷ്ട്രീയ വനവാസത്തിന് പോകണമെന്ന് ഫിറോസ്‌

തനിക്കെതിരേയുള്ള ആരോപണം ശരിവെച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്ന് ജലീല്‍ നിയമസഭയില്‍ വെല്ലുവിളിക്കുന്ന വീഡിയോ ആണ് ഫിറോസ് പങ്കുവെച്ചിരിക്കുന്നത്.

More
More
News Desk 3 years ago
National

യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ രാജിവച്ചു

സുബൈർ അപമര്യാദയായി പെരുമാറിയെന്ന് പാർട്ടി നേതൃത്വത്തിന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

More
More
Web Desk 3 years ago
Keralam

ഞങ്ങളെ മുമ്പ് വെല്ലുവിളിച്ചവര്‍ ഇന്ന് ഡിസംബര്‍ ഒന്നിന്റെ പോസ്റ്ററിലാണ്’; കൊലവിളിയുമായി ഡിവൈഎഫ്‌ഐ

മൂത്രമൊഴിക്കാന്‍ പോലും പുറത്തിറങ്ങാന്‍ ഡിവൈഎഫ്‌ഐ അനുവദിക്കില്ലെന്നും മുമ്പ് പാര്‍ട്ടിയെ വെല്ലുവിളിച്ച കെടി ജയകൃഷ്ണന്‍ ഇന്ന് ഡിസംബര്‍ 1 ന്റെ പോസ്റ്ററില്‍ മാത്രമാണെന്നും പ്രസംഗത്തില്‍ താക്കീത് നല്‍കുന്നു.

More
More
Web Desk 3 years ago
Keralam

കത്വ ഫണ്ട് തട്ടിപ്പ്; പി.കെ. ഫിറോസിനെതിരെ പൊലീസ് കേസെടുത്തു

ആരോപണം അടിസ്ഥാന രഹിതമാണെന്നും ഒരു രൂപയുടെ പോലും തട്ടിപ്പ് നടന്നിട്ടില്ലെന്നും പികെ ഫിറോസ് പറഞ്ഞു

More
More
Web Desk 3 years ago
Keralam

ജലീൽ പിരിച്ചതിന്റെ കണക്ക് പറയണം; അക്കൗണ്ട് ചാലഞ്ചുമായി പികെ ഫിറോസ്

കത്വ-ഉന്നാവോ പിരിവിൽ യൂത്ത് ലീ​ഗിനെ കടന്നാക്രമിച്ച മന്ത്രി കെടി ജലീലിനെതിരെ അക്കൗണ്ട് ചാലഞ്ചുമായി പികെ ഫിറോസ്.

More
More
News Desk 3 years ago
Politics

ജലീൽ തെറ്റ്‌ ചെയ്തതായി കരുതുന്നില്ല: എം. എം. മണി

എന്നാല്‍ മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് യുവജനസംഘടനകളുടെ പ്രതിഷേധം ശക്തമാണ്. യൂത്ത് കോണ്‍ഗ്രസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എല്ലാ ജില്ലകളിലും നടത്തിയ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.

More
More
Web Desk 4 years ago
Coronavirus

കൊവിഡ്-19 വ്യാജപ്രചരണം: യൂത്ത് ലീ​ഗ് നേതാവ് അറസ്റ്റിൽ

പരപ്പനങ്ങാടി അറ്റത്തങ്ങാടി സ്വദേശി ജാഫർ അലി നെച്ചിക്കാട്ടിലാണ് അറസ്റ്റിലായത്

More
More

Popular Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More